നോർക്ക (പ്രവാസി) ലോൺ (NDPREM)

30 ലക്ഷം വരെയാണ്‌ പ്രവാസി ബിസ്സിനസ്സ്‌ ലോൺ സ്കീമുള്ളത്‌ . ഈ സ്കീമിൽ 15% അല്ലെങ്കിൽ 3 ലക്ഷം വരെ സബ്സിഡിയുണ്ട്‌ . 3% പലിശ സബ്സിഡിയും ലഭിക്കാറുണ്ട്‌ . സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ , യൂണിയൻ ബാങ്ക്‌ , SBI , SC/ST & BCDC കോർപ്പറേഷനുകൾ എന്നിവരുമായി ചേർന്നാണ്‌ നോർക്കറൂട്സ്‌ എളുപ്പത്തിൽ ലോൺ ലഭ്യമാക്കുന്നത്‌ . സബ്സിഡി കഴിച്ച്‌ പ‌ലിശ 6-7 % വരെയെല്ലാം താഴ്‌ന്നു വരാറുണ്ട്‌. വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ടും ആധാറും പാൻ കാർഡും പാസ്സ്പോർട്ടും ഫോട്ടോയുമാണ്‌ നോർക്ക ഓൺലൈൻ രെജിസ്ട്രേഷനു വേണ്ട രേഖകൾ .

BDCS Loan Services
(Operated by a Team of Professional MSME Consultants)
A division of Blossom IT Company
Thrissur | Malappuram | Palakkad
Mob: 9633302011, 8589838383
https://bdcs.in/ | info@bdcs.in

Leave a Comment

Your email address will not be published. Required fields are marked *

error: Thanks for visiting!